Tuesday, September 1, 2015

ബനാത്ത്‌വാല എന്ന പോരാട്ട ജീവിതം

ആയിരക്കണക്കിനു ജനപ്രതിനിധികള്‍ കടന്നുപോയ ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ പാണ്ഡിത്യത്തിന്റെയും അവതരണ ശൈലിയുടെയും ഭാഷാ സ്വാധീനത്തിന്റെയും മേന്മകൊണ്ട് വേറിട്ടുനിന്ന അമ്പതുപേരെയെടുത്താല്‍ അതിലൊരാള്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ അഭിമാനമായ ജി.എം ബനാത്ത്‌വാലയായിരിക്കും. 1984ലെ ലോക്‌സഭാ കാലത്ത്, 'ഇന്ത്യാ ടുഡെ' വാരിക രാജ്യത്തെ മികച്ച പത്ത് പാര്‍ലമെന്റേറിയന്‍മാരെ തെരഞ്ഞെടുത്തതില്‍ ഒരാള്‍ ബനാത്ത്‌വാല സാഹിബായിരുന്നുവെന്നത് ഈ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങളും ആവലാതികളും രാജ്യത്തിന്റെ അഖണ്ഡത നേരിടുന്ന വെല്ലുവിളികളും അധികാര കേന്ദ്രങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ തന്റെ മുന്‍ഗാമികളായ ഖാഇദേമില്ലത്തിന്റെയും പോക്കര്‍ സാഹിബിന്റെയും സി.എച്ചിന്റെയും പാത പിന്തുടര്‍ന്ന പ്രതിഭാശാലി. ആയുരാരോഗ്യമത്രയും തന്റെ വിശ്വാസ...

Page 1 of 512345Next